Game Download

download game now

ഈ ഗെയ്മിനെ കുറിച്ചു ഒന്നും അറിയാത്തവരോട് ,,,, ഈ  ഗെയിമിന്റെ പേര് യൂറോ ട്രക്ക് സിമുലേറ്റർ 2 എന്നാണ്,

ഇത് കംപ്യുട്ടർ ഗെയിം ആണ്, മൊബൈലിൽ കളിയ്ക്കാൻ പറ്റില്ല.

ഇതിൽ കാണുന്ന കേരള മാപ്പ്, ബസുകൾ, മറ്റു കേരള മോഡൽ വണ്ടികൾ ഒക്കെ നമ്മൾ അതിൽ മോഡ് അഥവാ അഡിഷണൽ ആയിട്ടു ആഡ് ചെയ്യുന്നതാണ്,

ഈ ഗെയിം പൈസ കൊടുത്തു വാങ്ങേണ്ട ഗെയിം ആണ്, എന്നാൽ ഇതിന്റെ പഴയ വേർഷൻ റീപാക്ക് ചെയ്തത് നമ്മുടെ വെബ്‌സൈറ്റിൽ ലിങ്ക് ഉണ്ട്, അത് താഴെ കൊടുക്കാം, പുതിയ ആൾക്കാർക് അത് എങ്ങനെ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം എന്നുള്ളത് ഒക്കെ വെബ്‌സൈറ്റിൽ ഡിസ്ക്രിപ്ഷനും വിഡിയോയും കൊടുത്തിട്ടുണ്ട്.

For New Visitors:

The Game Name is Euro Truck Simulator 2

Its a PC game , and not playable in Mobile devices.

If you have a Desktop PC or a Laptop you can download and install this game.  Firstly it will be an European Truck Game. Then we have to add Indian Vehicles As a Modification to the Game, Which you can get from our website.

The Game is not free. Actually as a test you can download an old repacked version of the Game from bellow. If you have money please buy the latest game from their Official Website. 

download link click here

ഈ ഗെയ്മ് ഒരിക്കലും ഫ്രീ അല്ല കേട്ടോ , എന്നാലും പഴയ വേർഷൻ ആയത് കൊണ്ട് മാത്രം ആണ് ഞാൻ ഇതിൽ ലിങ്ക് കൊടുക്കുന്നത്, പുതിയ വേർഷൻ കഴിയുന്നവർ ദയവു ചെയ്ത് പൈസ കൊടുത്തു വാങ്ങണം. . 

Remember this game is not a freeware but am giving you this free link only because its an older version of the game, Try to buy latest one if you are enjoying it.

bus insurance click here

THANK YOU FOR VISITING