Category: Traffic Mods

12

Color Code Bus Traffic Pack Project ?

Guys, നമുക്ക് കളർ കോഡ് ട്രാഫിക് ന്റെ ഒരു പാക്ക് ശ്രമിച്ചാലോ., ഞാൻ തന്നെ സ്വന്തം ഇറക്കാം എന്ന് വിചാരിച്ചതായിരുന്നു. പക്ഷെ തോൽവി സമ്മതിക്കുന്നു. സ്കിൻ മേക്കിങ് എന്നെ കൊണ്ട് ഒറ്റയ്ക്ക് നടക്കും എന്ന് തോന്നുന്നില്ല, So ഞാൻ ടെമ്പ്ലേറ്റ് ഇതിന്റെ കൂടെ തരാം, നിങ്ങൾക്ക് ഇഷ്ടമുള്ളവർക്...